മനാമ ∙ കേരള കാത്തലിക് അസോസിയേഷൻ സുവർണ ജൂബിലി സമാപന സമ്മേളനം നടത്തി. ബഹ്റൈൻ തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹ്യൂമൈദാൻ മുഖ്യാതിഥിയായി. കെസിഎ ചരിത്രം ഉൾക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ , ബിഷപ് ഡോ.ഏബ്രഹാം മാർ യൂലിയോസ്, സണ്ണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ കേരള കാത്തലിക് അസോസിയേഷൻ സുവർണ ജൂബിലി സമാപന സമ്മേളനം നടത്തി. ബഹ്റൈൻ തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹ്യൂമൈദാൻ മുഖ്യാതിഥിയായി. 

കെസിഎ ചരിത്രം ഉൾക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ , ബിഷപ് ഡോ.ഏബ്രഹാം മാർ യൂലിയോസ്, സണ്ണി ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രസിഡന്റ്‌ റോയ് സി. ആന്റണി അധ്യക്ഷത വഹിച്ചു.

ADVERTISEMENT

 ഫാ. ദിലീപ് ഡേവിഡ്സൺ, ഫാ. ജോൺ തുണ്ടിയത്ത് ഏബ്രഹാം ജോൺ, വിനു ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അലി ഹസ്സൻ , വി.കെ തോമസ്, പമ്പ വാസൻ നായർ, മുഹമ്മദ് മൻസൂർ, അരുൾ ദാസ് തോമസ്, റാഫെൽ വിൽസൺ, അലക്സ് ബേബി, ജൂലിയറ്റ് തോമസ്, തരിഖ് നജീബ് എന്നിവരെ ആദരിച്ചു.

ഫ്രാൻസിസ് കൈതാരത്ത്, ജോൺസൺ ദേവസി, ഡോ.പി.വി ചെറിയാൻ എന്നിവർക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകി.