കുവൈത്ത് സിറ്റി∙ കുവൈത്തിൽ ഇന്നലെ പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 4.28നായിരുന്നു. അൽഅഹ്മദ് പ്രദേശത്ത് 5 കി.മീ ആകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജനങ്ങളിൽ ചിലർ ഞെട്ടിയുണർന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കുവൈത്തിൽ ഇന്നലെ പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 4.28നായിരുന്നു. അൽഅഹ്മദ് പ്രദേശത്ത് 5 കി.മീ ആകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജനങ്ങളിൽ ചിലർ  ഞെട്ടിയുണർന്നു.

അലമാരയിലെ പാത്രങ്ങളും ക്ലാസുകളുമെല്ലാം ഇളകി താഴെ വീണതായി  താമസക്കാർ പറഞ്ഞു. കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.