കുവൈത്ത് സിറ്റി∙ നിയമലംഘകർക്കെതിരെയുള്ള പരിശോധന കുവൈത്ത് കർശനമാക്കി. ജിലീബ് അൽ ഷുയൂഖ്, മഹബൂല, ഖൈത്താൻ മേഖലകളിൽ നടത്തിയ പരിശോധനകളിൽ നൂറുകണക്കിനു വിദേശികൾ പിടിയിലായി. താമസ, കുടിയേറ്റ നിയമം ലംഘിച്ചവരാണ് ഇവരിൽ കൂടുതലും എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഹബൂലയിൽ മാത്രം 300ലേറെ പേർ അറസ്റ്റിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ നിയമലംഘകർക്കെതിരെയുള്ള പരിശോധന കുവൈത്ത് കർശനമാക്കി.

ജിലീബ് അൽ ഷുയൂഖ്, മഹബൂല, ഖൈത്താൻ മേഖലകളിൽ നടത്തിയ പരിശോധനകളിൽ നൂറുകണക്കിനു വിദേശികൾ പിടിയിലായി.

ADVERTISEMENT

താമസ, കുടിയേറ്റ നിയമം ലംഘിച്ചവരാണ് ഇവരിൽ കൂടുതലും എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മഹബൂലയിൽ മാത്രം 300ലേറെ പേർ അറസ്റ്റിലായി. ഇവരിൽ മദ്യക്കച്ചവടം നടത്തിവന്ന 2 പേരും ഉൾപ്പെടും. വരുംനാളുകളിലും പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.