ഷാർജ ∙ ലുലു എക്സ്ചേഞ്ച് ശാഖ ഷാർജ അൽ ദെയ്ദിൽ എംഡി അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ 249-ാം ശാഖയാണിത്. ഉപയോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ സാധിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും സ്വദേശികൾക്കും പ്രവാസികൾക്കും മികച്ച ആനുകൂല്യങ്ങളോടെയും സൗകര്യങ്ങളോടെയും ധനവിനിമയം നടത്താൻ പുതിയ ഓഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ലുലു എക്സ്ചേഞ്ച് ശാഖ ഷാർജ അൽ ദെയ്ദിൽ എംഡി അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ 249-ാം ശാഖയാണിത്. ഉപയോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ സാധിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും സ്വദേശികൾക്കും പ്രവാസികൾക്കും മികച്ച ആനുകൂല്യങ്ങളോടെയും സൗകര്യങ്ങളോടെയും ധനവിനിമയം നടത്താൻ പുതിയ ഓഫിസ് സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ മേഖലയിൽ സേവനങ്ങൾ വർധിക്കുമ്പോഴും പരമ്പരാഗത രീതിയിലുള്ള സേവനങ്ങളും നൽകാൻ സെന്ററിൽ സൗകര്യമുണ്ടെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ധാരാളമുള്ള അൽ ദെയ്ദിൽ പ്രവാസികൾക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നും ലുലു എക്സ്ചേഞ്ച് എവിപി തമ്പി സുദർശൻ ചൂണ്ടിക്കാട്ടി.