അബുദാബി∙ എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മിന്നും വിജയം. 9 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.....

അബുദാബി∙ എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മിന്നും വിജയം. 9 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മിന്നും വിജയം. 9 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മിന്നും വിജയം. 9 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.

അബുദാബി ദ് മോഡൽ സ്കൂൾ: മിൻഹ ഫാത്തിമ അബ്ദുൽഹമീദ്, മുഹമ്മദ് ഇഷാൻ, ലിയ റഫീഖ്, ജുമാന ജബീൻ, ഹസ്ഹ ഫാത്തിമ,ഹന്ന എൽസ പ്രിൻസ്, ജെന്നിഫർ ജോജോ, ഹംന ഫർഹത്ത് അഹ്മദ് അബ്ദുല്ല റുവയ്യ, ഫിദ ഫാത്തിമ, ഫാത്തിമ റിയ, അംന ആസിയ സുബൈർ, കെ.പി ഫാത്തിമ, ആത്തിഫ് അനസ്, ഐഷ നസ്റിൻ, ഏഞ്ചലോ ബിജു, കെ.എസ് അനന്യ സുരേഷ്, പി. ഐമൻ, അഹ്മദ് അഷ്റഫ്, അബ്ദുൽകാദർ അബ്ദുല്ല.

 

ഫുജൈറ ഇന്ത്യൻ സ്കൂള്‍: ശ്രേയ രാജ്, സൽമ പുത്തൻപീടികയ്ക്കൽ, ഹന ഫാത്തിമ, അലൻ വർഗീസ്, ദേവാംഗ് ഷാജി, ധനിയ റെയ്ചൽ വർഗീസ്, ആനെറ്റ് എൽസ ജോഷി, അനുശ്രീ കക്കാട്, അർഷ വേണു, മുഹമ്മദ് അബിർ ബിൻ അസീസ്, അക്സ അനിയൻ, മെഹ്റ സിദ്ദിഖ് ഇബ്രാഹിം, സെയ്ഫ്.
ADVERTISEMENT

വിജയ ശതമാനം 98.24. യുഎഇയിൽ 102 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 119 പേരും വിജയിച്ചു. 22 വിദ്യാർഥികൾ  എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്കൂൾ: അശ്വിൻ രാജ്, അഭയ് ഷാജി പ്രജില, റിധി കൃഷ്ണൻ, ജസൽ ആൻ ജോസ്, ജാസ്മിൻ മറിയ, ഹംന അസീസ്, ഫാത്തിമ ദിൽഷ, എയ്ഞ്ചൽ ആന്റണി, അനഘ അനിൽകുമാർ, നസ്‌ലിൻ പൂക്കുന്നത്ത്, ഫാത്തിമത്തുൽ റിസ്ത, ഫാത്തിമ ഫിദ, ദേവിക രാജീവ്.

 

ദുബായ് ഗൾഫ് മോഡൽ സ്കൂൾ: ഫാത്തിമ ഫായിസ, നബീല നൂർ, റിഹാന ബൈജു, ഐഷ നൗറിൻ.

ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 31 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇതിൽ 8 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. ‌ഉമ്മുൽഖുവൈനിലെ ദ് ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂളിൽ പരീക്ഷ എഴുതിയ 38 പേരും വിജയിച്ചു. ഇതിൽ 3 വിദ്യാർഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.

ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ: ബാസിമ കോടമ്പി, ലേയ മറിയം ബിജു, ഫർഹ അക്ബർ, ഫിദ ഫാത്തിമ, നജ ഫാത്തിമ, നവാൽ ഷെറിൻ, റിദ റവൂഫ്, അധിത പ്രകാശൻ, ആദിത്യ, അഫ്ര മുജീബ്, അമൃത സന്ധ്യ ഷിബു, അർവ അലി, ഹന്ന ഷാജു, നജ ഫാത്തിമ റായരോത്, ഹിന്ദ് ജുമാന, ആദിൽ ഖാൻ, മുഹമ്മദ് ഇഹ്സാൻ, മുഹമ്മദ് അമീൻ, മിൻഹാജ് ഫർസീൻ, നദ നിജാം, ഷാഹിദ് ഷിഹാബുദ്ദീൻ, ഫാത്തിമത് മിഹിന മുന്നി.

 

അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ: ഷെർബിൻ ഷിഹാബ്, മെഹ്റിൻ അബ്ദുൽകരീം, സ്നേഹ ഷിബു, മറിയം യൂനുസ്.
ADVERTISEMENT

ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽഖുവൈനിൽ പരീക്ഷ എഴുതിയ 55 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. ഇതിൽ 13 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ്. അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 23ൽ 22 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.

ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ: മുഹ്സിന ഫാത്തിമ, സന അബ്ദുൽഅസീസ്, നയന പുതുവടത്തിൽ, മിൻഹ ജിഷാദ്, ലയാൽ യൂസുഫ്, ഹന ഫാത്തിമ, ഐഷ ഇസ്മായിൽ, ഹയ ഷംസുദ്ദീൻ.
ഉമ്മുൽഖുവൈൻ ദ് ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂൾ: ഐശ്വര്യ പുല്ലൈക്കൊടി, ജാനെറ്റ് മേരി എബ്രഹാം, ജഗൻ റാം ജോയ്.
റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂളിൽനിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ഫാത്തിമ ഖൈറുന്നിസ.

 

കോവിഡ് മൂലം ഒരു വിദ്യാർഥിക്കു ഒരു പരീക്ഷ എഴുതാനായില്ല. 4 വിദ്യാർഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂളിൽ പരീക്ഷ എഴുതിയ 46ൽ 45 പേരും വിജയിച്ചു. ഒരു വിദ്യാർഥിനിക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.

 

ADVERTISEMENT

അബുദാബിയിലെ ദ് മോഡൽ സ്കൂളിൽനിന്ന് പരീക്ഷ എഴുതിയ 136ൽ 134 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. ഇതിൽ 34 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 57ൽ 55 പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.

 

ഇതിൽ 4 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഫുജൈറ ഇന്ത്യൻ സ്കൂളിൽ പരീക്ഷ എഴുതിയ 66ൽ 62 പേർ വിജയിച്ചു. ഇതിൽ 13 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഉണ്ട്. ഒരാൾക്ക് കോവിഡ് മൂലം പരീക്ഷ എഴുതാനായില്ല.