മസ്‌കത്ത് ∙ പ്രവാസികളുടെ വീസ മെഡിക്കല്‍ നിരക്ക് ഒഴിവാക്കണമെന്ന ആവശ്യവുമായി ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രി (ഒസിസിഐ). ആരോഗ്യ മന്ത്രാലയത്തിന് മുന്നില്‍ ആവശ്യം ഉന്നയിച്ചതായി ഒസിസിഐ ദാഹിറ ഗവര്‍ണറേറ്റ് ബ്രാഞ്ച് തലവന്‍ സൈഫ് ബിന്‍ സൈദ് അല്‍ ബാദി പറഞ്ഞു. സ്വകാര്യ മേഖലയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ പ്രവാസികളുടെ വീസ മെഡിക്കല്‍ നിരക്ക് ഒഴിവാക്കണമെന്ന ആവശ്യവുമായി ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രി (ഒസിസിഐ). ആരോഗ്യ മന്ത്രാലയത്തിന് മുന്നില്‍ ആവശ്യം ഉന്നയിച്ചതായി ഒസിസിഐ ദാഹിറ ഗവര്‍ണറേറ്റ് ബ്രാഞ്ച് തലവന്‍ സൈഫ് ബിന്‍ സൈദ് അല്‍ ബാദി പറഞ്ഞു. 

ADVERTISEMENT

സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം വെച്ചിരിക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനുള്ള രാജകീയ നിര്‍ദേശത്തെ വിലമതിക്കുന്നുവെന്നും ഇതുവഴി സംരംഭങ്ങള്‍ക്ക് വളരുന്നതിനും ആഭ്യന്തര വരുമാനത്തില്‍ അവരുടെ സംഭാവന വര്‍ധിപ്പിക്കുവാനും സഹായിക്കുമെന്നും സൈഫ് അല്‍ ബാദി പറഞ്ഞു. 

ADVERTISEMENT

30 റിയാല്‍ ആണ് നിലവില്‍ വീസാ മെഡിക്കലിന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ആരോഗ്യ മന്ത്രാലയം സ്റ്റാംപിങ്ങ് ഉള്‍പ്പെടെയുള്ള നിരക്കാണിത്. അതേസമയം, വീസ മെഡിക്കല്‍ നിരക്ക് ഒഴിവാക്കപ്പെടുന്നത് കമ്പനികള്‍ക്കും പ്രവാസികള്‍ക്കും ഏറെ ആശ്വാസകരമാകും. വീസാ ചെലവ് കുറയ്ക്കാന്‍ സഹായകമാകും.