റിയാദ് ∙ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിദേശ പര്യടനം ഇന്ന് (തിങ്കൾ) ആരംഭിക്കും.

റിയാദ് ∙ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിദേശ പര്യടനം ഇന്ന് (തിങ്കൾ) ആരംഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിദേശ പര്യടനം ഇന്ന് (തിങ്കൾ) ആരംഭിക്കും. പര്യടനത്തിൽ പ്രാദേശിക, രാജ്യാന്തര പ്രശ്നങ്ങൾ, ഉഭയകക്ഷി സഹകരണം, നിക്ഷേപം, ഊർജം എന്നീ മേഖലകളിൽ നിരവധി കരാറുകളിൽ ഒപ്പുവയ്ക്കും. ഈജിപ്ത്, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങളാകും കിരീടവകാശി സന്ദർശിക്കുക. 

കൂടാതെ ഗ്രീസ്, സൈപ്രസ്, അൾജീരിയ എന്നീ രാജ്യങ്ങളും ജൂലൈ അവസാനത്തോടെ സന്ദർശിക്കുമെന്നാണ് അറിയുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജൂൺ 22 ന് തുർക്കിയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച തുർക്കി പ്രസിഡന്റ് അറിയിച്ചിരുന്നു. തുർക്കി പ്രസിഡന്റ് ഏപ്രിൽ അവസാനം സൗദി  സന്ദർശിച്ചിരുന്നു.

ADVERTISEMENT

English Summary :Saudi crown prince to visit Egypt, Jordan ahead of Türkey