അബുദാബി ∙ വിദ്യാഭ്യാസ പരിപാടിയായ 16–ാമത് നജ മേള അബുദാബിയിലും ദുബായിലും നടക്കും. ഒക്ടോബർ 16 മുതൽ 18 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് (അഡ്നെക്) ആദ്യ പരിപാടി. 23 മുതൽ 25 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലും പരിപാടി അരങ്ങേറും. ഹൈസ്കൂൾ, പോസ്റ്റു ഗ്രാജ്വേറ്റ് വിദ്യാർഥികൾക്ക് പരിപാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വിദ്യാഭ്യാസ പരിപാടിയായ 16–ാമത് നജ മേള അബുദാബിയിലും ദുബായിലും നടക്കും. ഒക്ടോബർ 16 മുതൽ 18 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് (അഡ്നെക്) ആദ്യ പരിപാടി. 23 മുതൽ 25 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലും പരിപാടി അരങ്ങേറും.

ADVERTISEMENT

 ഹൈസ്കൂൾ, പോസ്റ്റു ഗ്രാജ്വേറ്റ് വിദ്യാർഥികൾക്ക് പരിപാടി ഗുണകരമാകുമെന്ന് സംഘാടകർ പറഞ്ഞു. 15 വർഷം മുൻപ് ആരംഭിച്ച നജയിൽ ഇതുവരെ 20 രാജ്യങ്ങളിലെ 150 യൂണിവേഴ്സിറ്റികളിൽ നിന്ന് വിദ്യാർഥികളും രക്ഷിതാക്കളുമടക്കം 16.000 പേർ പങ്കെടുത്തു.