സലാല ∙ദോഫാർ ഗവർണറേറ്റിൽ ഉരു മറിഞ്ഞ് രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഒമാൻ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അധികൃതർ അറിയിച്ചു. മരിച്ചവർ ഇന്ത്യക്കാരാണെന്ന് സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടത്തിൽ പെട്ട എട്ടുപേരെ രക്ഷപ്പെടുത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല ∙ദോഫാർ ഗവർണറേറ്റിൽ ഉരു മറിഞ്ഞ് രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഒമാൻ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അധികൃതർ അറിയിച്ചു. മരിച്ചവർ ഇന്ത്യക്കാരാണെന്ന് സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.  അപകടത്തിൽ പെട്ട എട്ടുപേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഖ വിലായത്തിലെ സമുദ്ര പരിധിയിലാണ് സംഭവം. രണ്ട് പേരുടെയും മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.