ഹത്ത(ദുബായ്) ∙ഹത്തയിൽ തൊഴിലാളികൾക്ക് ദുബായ് പൊലീസ് കുടിവെള്ളം വിതരണം ചെയ്തു. വെള്ളം കൂടാതെ, ജ്യൂസും 500 ലേറെ തൊഴിലാളികൾക്ക് വിതരണം ചെയ്തതായി പൊലീസ് പറഞ്ഞു. ഹത്ത പൊലീസ് സ്റ്റേഷൻ ആരംഭിച്ച 'സോഖിയ ഹത്ത' എന്ന പദ്ധതിപ്രകാരമാണ് കുടിവെള്ള വിതരണം നടത്തിയത്. സമൂഹവുമായി നല്ല ബന്ധം തുടരുന്നതിനാണ് ഇത്തരമൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹത്ത(ദുബായ്) ∙ഹത്തയിൽ തൊഴിലാളികൾക്ക് ദുബായ് പൊലീസ് കുടിവെള്ളം വിതരണം ചെയ്തു. വെള്ളം കൂടാതെ, ജ്യൂസും 500 ലേറെ തൊഴിലാളികൾക്ക് വിതരണം ചെയ്തതായി പൊലീസ് പറഞ്ഞു.

ഹത്ത പൊലീസ് സ്റ്റേഷൻ ആരംഭിച്ച 'സോഖിയ ഹത്ത' എന്ന പദ്ധതിപ്രകാരമാണ് കുടിവെള്ള വിതരണം നടത്തിയത്. സമൂഹവുമായി നല്ല ബന്ധം തുടരുന്നതിനാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ മുബാറക് അൽ കെത് ബി പറഞ്ഞു. തൊഴിലാളികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസുകളും നൽകി. കൂടാതെ, ഹത്ത ആശുപത്രി, തതാവി ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആരോഗ്യ പരിശോധനയുമുണ്ടായിരുന്നു.