ജിദ്ദ∙ ഒന്നര പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഡോ. ഇസ്മായിൽ മരിതേരിക്കും നാലു പതിറ്റാണ്ട് കാലത്തെ സേവനം മതിയാക്കി മടങ്ങുന്ന മാത്യു വർഗീസിനും കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് യാത്രയയപ്പു നൽകി. പ്രസിഡന്റ് ഹിഫ്‌സു റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാദിഖലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ ഒന്നര പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഡോ. ഇസ്മായിൽ മരിതേരിക്കും നാലു പതിറ്റാണ്ട് കാലത്തെ സേവനം മതിയാക്കി മടങ്ങുന്ന മാത്യു വർഗീസിനും കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് യാത്രയയപ്പു നൽകി.

ADVERTISEMENT

പ്രസിഡന്റ് ഹിഫ്‌സു റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ, നൗഷാദ് കളപ്പാടൻ, അഷ്‌റഫ്, മൻസൂർ ഫറോഖ്, യൂസുഫ് ഹാജി, ഷാജഹാൻ ബാബു എന്നിവർ പ്രസംഗിച്ചു. ഇരുവർക്കുമുള്ള ഉപഹാരം ഹിഫ്‌സു റഹ്മാൻ കൈമാറി. ഡോ. ഇസ്മായിൽ മരിതേരി, മാത്യു വർഗീസ് എന്നിവർ മറുപടി പ്രസംഗം നടത്തി. 

ADVERTISEMENT

തത്സമയ ഗാനസന്ധ്യയിൽ ജമാൽ പാഷ, ഡോ. മുഹമ്മദ് ഹാരിസ്, നാസർ മോങ്ങം, അബ്ദുൽ മജീദ്, മൻസൂർ കരുവന്തിരുത്തി, ബഷീർ അച്ചമ്പാട്ട്, ജാഫർ വയനാട്, മുംതാസ് അബ്ദുൾ റഹ്മാൻ, രഹന സുധീർ എന്നിവർ ഗാനമാലപിച്ചു