റിയാദ് ∙ മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു. മലപ്പുറം നിലമ്പൂർ വടപുറം പറക്കാശേരി വീട്ടില്‍ ജോസ് പീറ്റര്‍ (52) ആണ് മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോസ് 10 വര്‍ഷമായി സൗദിയിലാണ്. പിതാവ്: പീറ്റര്‍. മാതാവ്: ലയാമ്മ. ഭാര്യ: ലീന. മക്കള്‍: അഖില്‍ ജോസ്, അനീദ ജോസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്കായി കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.