ദുബായ് ∙ ദുബായിലെ ഇമാർ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് അമിത് ജെയിനെ ഡൽഹി വിമാനത്താവളത്തിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

ദുബായ് ∙ ദുബായിലെ ഇമാർ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് അമിത് ജെയിനെ ഡൽഹി വിമാനത്താവളത്തിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിലെ ഇമാർ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് അമിത് ജെയിനെ ഡൽഹി വിമാനത്താവളത്തിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലായിരുന്നു അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ പ്രശ്നം പരിഹരിച്ചതായും  ഇതേക്കുറിച്ച് കൂടുതൽ പറയാനില്ലെന്നും കമ്പനിയുടെ വക്താവ്  പറഞ്ഞു. 

വെള്ളിയാഴ്ച ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ ജെയിനെ കസ്റ്റഡിയിലെടുത്ത് ലോക്കൽ പൊലീസിന് കൈമാറിയതായി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ നിർമാതാവായ ഇമാർ ദുബായിലെ ഏറ്റവും വലിയ ലിസ്റ്റഡ് ഡെവലപറാണ്.