മക്ക∙ ഹജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് ഗതാഗത മന്ത്രാലയം അനുമതി നൽകി. റൂട്ട് 5, 6, 7, 8, 9, 12 എന്നിവയാണ് നഗരത്തിനകത്ത് വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുക.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ ഹജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് ഗതാഗത മന്ത്രാലയം അനുമതി നൽകി. റൂട്ട് 5, 6, 7, 8, 9, 12 എന്നിവയാണ് നഗരത്തിനകത്ത് വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുക.

ADVERTISEMENT

ഹജ് സീസണിൽ മക്കയ്ക്കു പുറത്തുനിന്നുള്ള വാഹനങ്ങളുടെ പ്രവേശനം തടഞ്ഞതിനാൽ തീർഥാടകർക്കായി പ്രത്യേക ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കയറാവുന്ന വിധം നവീന സൗകര്യങ്ങളുള്ള ബസുകളാണ് സർവീസിന് ഉപയോഗിക്കുക.