റിയാദ്∙ സൗദിയിൽ അഞ്ചു മാസത്തിനിടെ 18 ദശലക്ഷത്തിലേറെ ലഹരി ഗുളികകളും 5,000 കിലോ മരുന്നും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. വിവിധ ചരക്കുകൾ വഴി രാജ്യത്തേക്കു കൊണ്ടുവരാൻ ശ്രമിച്ച 465 കള്ളക്കടത്ത് ശ്രമങ്ങളാണ് ഇതോടെ പരാജയപ്പെടുത്താനായത്. ഹാഷിഷ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദിയിൽ അഞ്ചു മാസത്തിനിടെ 18 ദശലക്ഷത്തിലേറെ ലഹരി ഗുളികകളും 5,000 കിലോ മരുന്നും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

ADVERTISEMENT

വിവിധ ചരക്കുകൾ വഴി രാജ്യത്തേക്കു കൊണ്ടുവരാൻ ശ്രമിച്ച 465  കള്ളക്കടത്ത് ശ്രമങ്ങളാണ് ഇതോടെ പരാജയപ്പെടുത്താനായത്. ഹാഷിഷ്, ഹെറോയിൻ, കൊക്കെയ്ൻ, മെത്ത് എന്നിവയ്‌ക്കു പുറമേ പിടിച്ചെടുത്ത ലഹരിമരുന്ന് ഗുളികകളിൽ ഏറ്റവും വലിയ ശതമാനവും ക്യാപ്റ്റഗൺ ഗുളുകകൾ ആയിരുന്നു. 

ADVERTISEMENT

രാജ്യത്തിനുള്ളിൽ സ്വീകർത്താക്കളെ അറസ്റ്റ് ചെയ്യുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഒപ്പം ഡ്രഗ് കൺട്രോളിനായുള്ള ജനറൽ ഡയറക്ടറേറ്റുമായുള്ള തുടർച്ചയായ ഏകോപനത്തിനും സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡുകൾക്ക്‌ നന്ദി പറഞ്ഞു.

English Summary : Saudi's ZATCA thwarts 18mln pills and 5,000 kg of narcotic over 5 months