മക്ക ∙ അനുമതിയില്ലാതെ ഹജ് ചെയ്യാൻ ശ്രമിക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി അധികൃതർ. പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴ ഈടാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രി. ജനറൽ സാമി അൽ ഷുവൈരേഖ് പറഞ്ഞു. ഹജ്ജുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും വക്താവ് ആഹ്വാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ അനുമതിയില്ലാതെ ഹജ് ചെയ്യാൻ ശ്രമിക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി അധികൃതർ. പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴ ഈടാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രി. ജനറൽ സാമി അൽ ഷുവൈരേഖ് പറഞ്ഞു.

ADVERTISEMENT

ഹജ്ജുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും വക്താവ് ആഹ്വാനം ചെയ്തു. നിയമ ലംഘകരെ നിയന്ത്രിക്കാനും അവർക്കെതിരെ പിഴ ചുമത്താനും സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ റോഡുകളിലും ഇടനാഴികളിലും പുണ്യസ്ഥലങ്ങളിലേക്ക്‌ പ്രവേശിക്കുന്ന കവാടങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.