അബുദാബി ∙ ഹെൽത്ത് ആൻഡ് വെൽനസ് ക്യാംപെയിന്റെ ഭാഗമായി അബുദാബി മാർത്തോമ്മ യുവജനസഖ്യം മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. മുസഫ അഹല്യ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാംപ്. ‘പ്രവാസ ജീവിതവും ഹൃദയാരോഗ്യവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിനു ഹൃദ്രോഗ വിദഗ്ധൻ ഡോ. രഞ്ജിത്ത് നേതൃത്വം നൽകി. വിവിധ ലേബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഹെൽത്ത് ആൻഡ് വെൽനസ് ക്യാംപെയിന്റെ ഭാഗമായി അബുദാബി മാർത്തോമ്മ യുവജനസഖ്യം മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. മുസഫ അഹല്യ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാംപ്. ‘പ്രവാസ ജീവിതവും ഹൃദയാരോഗ്യവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിനു ഹൃദ്രോഗ വിദഗ്ധൻ ഡോ. രഞ്ജിത്ത് നേതൃത്വം നൽകി. 

ADVERTISEMENT

വിവിധ ലേബർ ക്യാംപ് തൊഴിലാളികളും മെഡിക്കൽ ക്യാംപിന് എത്തിയിരുന്നു. യുവജനസഖ്യം പ്രസിഡന്റും ഇടവക വികാരിയുമായ റവ. ജിജു ജോസഫ്, റവ. അജിത്ത് ഈപ്പൻ, സെക്രട്ടറി സാംസൺ മത്തായി, ക്യാംപ് കൺവീനർ മെർലിൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.