ഷാർജ ∙അറബ് യുവതി കൊല്ലപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ ഷാർജ പൊലീസ്. ഇത്തരം വിഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙അറബ് യുവതി കൊല്ലപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ ഷാർജ പൊലീസ്. ഇത്തരം വിഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

24ന് ഷാർജയിലെ ഒരു പാർക്കിങ് പ്രദേശത്ത് അറബ് യുവതി കൊല്ലപ്പെടുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

ADVERTISEMENT

എന്നാൽ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കുറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും അറിയിച്ചു.