ദോഹ∙അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.....

ദോഹ∙അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

ADVERTISEMENT

ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ ഷെയ്ഖ് തഹ്‌നൂൺ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ആശംസകളും അമീറിനെ അറിയിച്ചു.

ADVERTISEMENT

ഖത്തറും യുഎഇയും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് പ്രധാനമായും ചർച്ചയായത്. മേഖലാ, രാജ്യാന്തര തലങ്ങളിലെ പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയായി.