ഫുജൈറ∙ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു. കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം ഓർമ ദുബായ് സെൻട്രൽ കമ്മറ്റി അംഗം നൗഫൽ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജിസ്റ്റ ജോർജ് അധ്യക്ഷത വഹിച്ചു. സൈമൺ സാമൂവേൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുജൈറ∙ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു. കൈരളി ഫുജൈറ  യൂണിറ്റ് വാർഷിക സമ്മേളനം ഓർമ ദുബായ് സെൻട്രൽ കമ്മറ്റി അംഗം നൗഫൽ പട്ടാമ്പി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജിസ്റ്റ ജോർജ് അധ്യക്ഷത വഹിച്ചു. സൈമൺ സാമൂവേൽ, പി.എം.അഷറഫ്, ലെനിൻ ജി കുഴിവേലി, സുജിത്ത് വി.പി, സതീശൻ പൊട്ടത്ത്‌ , പ്രദീപ് കുമാർ  , ജയരാജ്  തലക്കാട്ട്, നമിത പ്രമോദ്  എന്നിവർ പ്രസംഗിച്ചു..

പ്രതിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി മിജിൻചുഴലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജയരാജ് തലക്കാട്ട്  സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഖാദർ എടയൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വിത്സൺ പട്ടാഴി,സുധീർ തെക്കേക്കര എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ADVERTISEMENT

ഭാരവാഹികൾ:  ഉസ്മാൻ മാങ്ങാട്ടിൽ (പ്രസി), ജോയ് മോൻ പീടികയിൽ , റജീഷ് പയ്യാലിൽ (വൈസ് പ്രസി),മിജിൻ ചുഴലി(സെക്ര), ജിസ്റ്റ ജോർജ് , പ്രദീപ് കുമാർ (ജോയിൻ്റ് സെക്ര), ജയരാജ് തലക്കാട്ട് (ട്രഷ),  ഇന്ദുകുമാർ (ജോയിന്റ് ട്രഷ), നമിത പ്രമോദ് (കൾച്ചറൽ കൺ), വിഷ്ണു അജയ്  (കൾച്ചറൽ ജോയിന്റ്  സെക്ര).