ദോഹ∙ ഖത്തറില്‍ പുതുക്കിയ ഇന്ധനവില ഇന്നു മുതല്‍ പ്രാബല്യത്തിലാകും. പെട്രോള്‍ സൂപ്പര്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.....

ദോഹ∙ ഖത്തറില്‍ പുതുക്കിയ ഇന്ധനവില ഇന്നു മുതല്‍ പ്രാബല്യത്തിലാകും. പെട്രോള്‍ സൂപ്പര്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙  ഖത്തറില്‍ പുതുക്കിയ ഇന്ധനവില ഇന്നു മുതല്‍ പ്രാബല്യത്തിലാകും. പെട്രോള്‍ സൂപ്പര്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഖത്തര്‍ എനര്‍ജിയാണ് ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്.

ADVERTISEMENT

പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാല്‍ ആകും. ജൂണില്‍ 1.95 റിയാല്‍ ആയിരുന്നു വില.  അതേസമയം പെട്രോള്‍ സൂപ്പര്‍, ഡീസല്‍ വില ജൂണിലേത് തന്നെ തുടരും. പെട്രോള്‍ സൂപ്പറിന് ലിറ്ററിന് 2.10, ഡീസലിന് 2.05 റിയാല്‍ ആണ് നിരക്ക്.

ADVERTISEMENT

പ്രീമിയം പെട്രോളിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചെങ്കിലും പെട്രോള്‍ സൂപ്പര്‍, ഡീസല്‍ വിലയില്‍ 2021 നവംബര്‍ മുതല്‍ ഇതുവരെയും നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.