മസ്‌കത്ത് ∙ ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാലു സ്വദേശികള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ മരിച്ചവരും പരുക്കേറ്റവരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നു റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാലു സ്വദേശികള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

അപകടത്തില്‍ മരിച്ചവരും പരുക്കേറ്റവരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നു റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

ADVERTISEMENT

ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് യാത്ര ചെയ്യുന്നവരാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരെ നിസ്‌വ റഫെറല്‍ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

English Summary: 4 dead, 3 injured in vehicle crash in Oman