ദുബായ്∙ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു ദുബായിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ നടത്തറ സ്വദേശി ജോഫി ജെ. നെല്ലിശേരി(37)യാണു മരിച്ചത്. 12 വർഷമായി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം . നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം ഇന്ന് (04) നാട്ടിലേയ്ക്ക് കൊണ്ടുപോകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു ദുബായിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ നടത്തറ സ്വദേശി ജോഫി ജെ. നെല്ലിശേരി(37)യാണു മരിച്ചത്. 12 വർഷമായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം . നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി  മൃതദേഹം ഇന്ന് (04) നാട്ടിലേക്കു കൊണ്ടുപോകും.