അബുദാബി∙ മലപ്പുറം പാലപ്പെട്ടി സ്വദേശി അലി അഹമ്മദിനെ (52) ഞായറാഴ്ച മുതല്‍ കാണാതായതായി പരാതി. അബുദാബി ഹിലാല്‍ ആൻഡ് ഫാര്‍ണേഴ്‌സ് കമ്പനി ജീവനക്കാരനായിരുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മലപ്പുറം പാലപ്പെട്ടി സ്വദേശി അലി അഹമ്മദിനെ (52) ഞായറാഴ്ച മുതല്‍ കാണാതായതായി പരാതി. അബുദാബി ഹിലാല്‍ ആൻഡ് ഫാര്‍ണേഴ്‌സ് കമ്പനി ജീവനക്കാരനായിരുന്നു.

ADVERTISEMENT

അദ്ദേഹത്തിന്റെ മൊബൈൽ ഫോണുകൾ പ്രവർത്തന രഹിതമായതോടെ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. റാസല്‍ഖൈമയിലേക്കാണെന്നു പറഞ്ഞാണ് പോയതെന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു. 

ADVERTISEMENT

അലിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിലോ 055–5740743, 056–3989245 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യർഥിച്ചു.