ദുബായ് ∙ ഓഹരികളില്‍ മാര്‍ക്കറ്റ് മേക്കര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി എക്‌സ്‌ക്യൂബിനെ നിയമിച്ചതായി യൂണിയന്‍ കോപ് അധികൃതർ അറിയിച്ചു. ജൂലൈ 18ന് നടക്കുന്ന ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് പട്ടികയില്‍ (ഡിഎഫ്എം) ചേര്‍ക്കപ്പെടുന്നതിനായുള്ള തയാറെടുപ്പുകളുടെ ഭാഗമായാണിത്. യുഎഇയിൽ ഇത്തരമൊരു ചുവടുവെപ്പിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഓഹരികളില്‍ മാര്‍ക്കറ്റ് മേക്കര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി എക്‌സ്‌ക്യൂബിനെ നിയമിച്ചതായി യൂണിയന്‍ കോപ് അധികൃതർ അറിയിച്ചു. ജൂലൈ 18ന് നടക്കുന്ന ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് പട്ടികയില്‍ (ഡിഎഫ്എം) ചേര്‍ക്കപ്പെടുന്നതിനായുള്ള തയാറെടുപ്പുകളുടെ ഭാഗമായാണിത്. യുഎഇയിൽ ഇത്തരമൊരു ചുവടുവെപ്പിന് തുടക്കമിടുന്ന ആദ്യ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവാണ് യൂണിയന്‍ കോപ്.

ADVERTISEMENT

ലേലം ഉറപ്പാക്കുന്നതും ഓഹരികളുടെ വില വാഗ്ദാനം ചെയ്യുന്നതും എക്‌സ്‌ക്യൂബിന്റെ കര്‍ത്തവ്യത്തില്‍ ഉള്‍പ്പെടും. ഇതിന് പുറമെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആവശ്യമായ വ്യാപ്തി തീരുമാനിക്കുക, ഓഹരി വിലയുടെ വ്യത്യാസം കണ്ടെത്തുക, അപേക്ഷകളും വാഗ്ദാനങ്ങളും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാനും ആക്ടീവ് ട്രേഡിങ് പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.

ADVERTISEMENT

ഒന്നു മുതൽ 10 വരെയുള്ള ഓഹരി വിഭജനത്തെത്തുടർന്ന് യൂണിയന്‍ കോപ്പിന്‍റെ ഓഹരി സൂചക വില 3.9 ദിര്‍ഹം ആയി നിർണ്ണയിച്ചു എന്നത് ശ്രദ്ധേയമാണ്. അതിലൂടെ ഓരോ യൂണിയൻ കോപ് ഓഹരി ഉടമകള്‍ക്കും ഒരു ഷെയറിനു പകരമായി 10 ഓഹരികൾ ലഭിച്ചു. ലിസ്റ്റിംഗിന്റെ ആദ്യ ദിവസത്തെ പ്രീ-ട്രേഡിംഗ് സെഷനിലെ ഓര്‍ഡറുകളുടെ വാങ്ങലും വിൽപനയും അനുസരിച്ചാണ് ഓപ്പണിങ് പ്രൈസ് നിര്‍വചിക്കുന്നത്.