ദോഹ∙നിശ്ചിത മേഖലകളില്‍ 50,000 റിയാലിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് കറന്‍സി ഉപയോഗിക്കുന്നത് നിരോധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. വസ്തുവകകള്‍, വാഹനങ്ങൾ, അവയുടെ നമ്പറുകൾ, സമുദ്രഗതാഗതത്തിന് ഉപയോഗിക്കുന്നവ, അമൂല്യ ലോഹങ്ങൾ, വജ്രങ്ങൾ, ആഭരണങ്ങൾ, ഒട്ടകങ്ങള്‍, കുതിരകള്‍, കന്നുകാലികള്‍, ഫാല്‍ക്കണുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙നിശ്ചിത മേഖലകളില്‍ 50,000 റിയാലിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് കറന്‍സി ഉപയോഗിക്കുന്നത് നിരോധിച്ച്   ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്.  

ADVERTISEMENT

വസ്തുവകകള്‍, വാഹനങ്ങൾ, അവയുടെ നമ്പറുകൾ, സമുദ്രഗതാഗതത്തിന് ഉപയോഗിക്കുന്നവ, അമൂല്യ ലോഹങ്ങൾ, വജ്രങ്ങൾ, ആഭരണങ്ങൾ, ഒട്ടകങ്ങള്‍, കുതിരകള്‍, കന്നുകാലികള്‍, ഫാല്‍ക്കണുകള്‍ എന്നിവ വില്‍ക്കുകയോ വാങ്ങുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യുമ്പോള്‍ 50,000 റിയാലിന് മുകളിലാണെങ്കില്‍ കറന്‍സി ഉപയോഗിക്കുന്നതിനാണ് വിലക്ക്.

English Summary : Qatar Central Bank prohibited cash transactions that exceed the value of QR 50,000