അബുദാബി∙ കഴിഞ്ഞ ആറു മാസത്തിനിടെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു.....

അബുദാബി∙ കഴിഞ്ഞ ആറു മാസത്തിനിടെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ കഴിഞ്ഞ ആറു മാസത്തിനിടെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ഇതിൽ 81 ശതമാനം പേരും വിദേശത്തു നിന്നുള്ളവരാണ്. 19 ശതമാനമാണ് സ്വദേശികൾ. 4.54 ലക്ഷം പേർ പ്രാർഥനയ്ക്കായും 10.33 ലക്ഷം പേർ സന്ദർശകരായും എത്തി.

ADVERTISEMENT

സന്ദർശകരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നാണ്. ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലോകത്തിലെ 25 ആകർഷക കേന്ദ്രങ്ങളിൽ ഗ്രാൻഡ് മസ്ജിദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.