അബുദാബി∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1084 പേർക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കോവിഡ് കേസുകളുടെ എണ്ണം 995,777 ആയി. പുതിയ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 890 പേർ രോഗമുക്തി നേടി. ഇതോടെ, ആകെ രോഗമുക്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1084 പേർക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കോവിഡ് കേസുകളുടെ എണ്ണം 995,777 ആയി. പുതിയ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 

890 പേർ രോഗമുക്തി നേടി. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 974,601 ആയി. ആകെ മരണം: 2,335. ചികിത്സയിലുള്ളവർ: 18,841. വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണു നൽകുന്നതെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

242,117 പുതിയ പരിശോധനകൾ

രാജ്യത്ത് 242,117 പേർക്കു കൂടി പുതുതായി ആർടിപിസിആർ പരിശോധന നടത്തിയെന്ന് അധികൃതർ അറിയിച്ചു. ഇതോടെ, രാജ്യത്തു നടത്തിയ ആകെ പിസിആർ പരിശോധനകളുടെ എണ്ണം 177.9 ദശലക്ഷം കടന്നു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും വേണ്ടി രാജ്യവ്യാപകമായി പരിശോധന തുടരുകയാണ്.

ADVERTISEMENT

English Summary: UAE announces 1084 new COVID-19 cases, 890 recoveries