ദുബായ് ∙ ഗൾഫ് രാജ്യങ്ങളിൽ നിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട 5 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഗൾഫ് രാജ്യങ്ങളിൽ നിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട 5 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു.

ADVERTISEMENT

ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള എയർ അറേബ്യ, അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്, ബഹ്റൈനിൽ നിന്നുള്ള ഗൾഫ് എയർ, ദോഹയിൽ നിന്നുള്ള ഖത്തർ എയർവെയ്സ് വിമാനങ്ങളാണ് തിരിച്ചുവിട്ടത്.

ADVERTISEMENT

ഖത്തർ എയർവെയ്സ് ഒഴികെയുള്ള വിമാനങ്ങൾ കാലാവസ്ഥ അനുകൂലമായതിനെ തുടർന്നു കോഴിക്കോട് വിമാനത്താവളത്തിൽ മടങ്ങിയെത്തി.