കുവൈത്ത്സിറ്റി∙ കുവൈത്തിലെ എൻജിനീയറിങ്, ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യുസേഴ്സ് ഫോക്കസ് കുവൈത്തിന്റെ ‘ഫോക്കസ് ഫെസ്റ്റ് 22’ന്റെ പോസ്റ്റർ പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ്പ് സിഇഒ ഹംസ പയ്യന്നൂർ പ്രകാശനം ചെയ്തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്സിറ്റി∙ കുവൈത്തിലെ എൻജിനീയറിങ്, ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യുസേഴ്സ് ഫോക്കസ് കുവൈത്തിന്റെ ‘ഫോക്കസ് ഫെസ്റ്റ് 22’ന്റെ പോസ്റ്റർ പ്രകാശനം മെട്രോ മെഡിക്കൽ ഗ്രൂപ്പ് സിഇഒ ഹംസ പയ്യന്നൂർ പ്രകാശനം ചെയ്തു. ഫെസ്റ്റ് ജനറൽ കൺവീനർ മുകേഷ് കാരയിൽ ഏറ്റുവാങ്ങി.

ADVERTISEMENT

പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയിൽ  വൈസ് പ്രസിഡന്റ് റജി കുമാർ, പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ ജേക്കബ് ജോൺ, കെ.രതീശൻ, ഷാജൂ എം.ജോസ്, റോയ് ഏബ്രഹാം, ബിജി സാമുവൽ, കെ.ബി. അനിൽ, നിയാസ് മുഹമ്മദ്, സിസിത ഗിരീഷ്. എന്നിവർ പങ്കെടുത്തു.

ADVERTISEMENT

ഒക്ടോബർ ഏഴിന് രാവിലെ 9 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ, സാംസ്കാരിക സമ്മേളനം, പത്താം തരത്തിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ആദരിക്കൽ, കുവൈത്ത് സമൂഹത്തിൽ മികച്ച സാമൂഹ്യ രംഗത്തെ വ്യക്തിയെ ആദരിക്കൽ , ബിജൂ തിക്കോടി റാഫി കല്ലായി ടീം.നയിക്കുന്ന ഗാനമേള, പൊലിക നാടൻ പാട്ടുകൂട്ടത്തിന്റെ നാടൻ പാട്ട് എന്നിവ നടക്കും.