മനാമ ∙ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി എൽദ എബി തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം

മനാമ ∙ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി എൽദ എബി തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി എൽദ എബി തന്റെ തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനിയായ  എൽദ എബി വർഷങ്ങളായി  തലമുടി നീട്ടി വളർത്തുകയായിരുന്നു. 

അൽ മൊയ്ദ് കമ്പനിയിൽ  ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി എബിമോൻ യോഹന്നാന്റെയും ജീന എബിമോന്റെയും മകളാണ് എൽദ എബി.  സഹോദരൻ എഡ്വിൻ എബി ജോൺ  ഇന്ത്യൻ സ്‌കൂൾ 11-ാം ക്ലാസിലെ വിദ്യാർഥിയാണ്. 

ADVERTISEMENT