ദോഹ∙ ഖത്തറിന്റെ 13,430 ഹെക്ടർ വരുന്ന കൃഷിഭൂമിയിൽ കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത് 7,72,829 ടൺ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും. കഴിഞ്ഞ വർഷം 1,01,882 ടൺ പച്ചക്കറി. 29,933 ടൺ പഴങ്ങൾ, 3,305 ടൺ ധാന്യങ്ങൾ എന്നിവയാണ് ഉൽപാദിപ്പിച്ചത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിന്റെ 13,430 ഹെക്ടർ വരുന്ന കൃഷിഭൂമിയിൽ കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത് 7,72,829 ടൺ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും. കഴിഞ്ഞ വർഷം 1,01,882 ടൺ പച്ചക്കറി. 29,933 ടൺ പഴങ്ങൾ, 3,305 ടൺ ധാന്യങ്ങൾ എന്നിവയാണ് ഉൽപാദിപ്പിച്ചത്.

ADVERTISEMENT

കന്നുകാലി മേഖലയെ പിന്തുണയ്ക്കാനായി 7,566 ഹെക്ടറിൽ നടത്തിയ പുല്ലു കൃഷിയിലൂടെ 6,37,706 ടണ്ണും ഉൽപാദിപ്പിച്ചു. കൃഷിയോഗ്യമായ ഭൂമിയും കാർഷിക ഉൽപാദനവും വർധിച്ചത് ഖത്തർ ദേശീയ ഭക്ഷ്യ സുരക്ഷാ നയത്തിന്റെ (2013-2023) വിജയമാണ് പ്രതിഫലിപ്പിക്കുന്നത്.

ADVERTISEMENT

2023നകം പ്രാദേശിക പച്ചക്കറി, ടേബിൾ എഗ് ഉൽപാദനം 70 ശതമാനമായും മീൻ ഉൽപാദനം 90,  ചെമ്മീൻ ഉൽപാദനം 100, റെഡ് മീറ്റ് ഉൽപാദനം 30 ശതമാനവും ആക്കി വർധിപ്പിക്കാനാണ് ഭക്ഷ്യ സുരക്ഷാ നയം ലക്ഷ്യമിട്ടിരുന്നത്.