റിയാദ്∙ മരുന്നുകളുടെയും മറ്റു മെഡിക്കൽ ഉൽപന്നങ്ങളുടെയും പാക്കറ്റിൽ ‍ വില വിവരം പ്രദർശിപ്പിക്കാൻ ഫാർമസികൾ ബാധ്യസ്ഥർ. പാക്കറ്റിലെ വിലയും ഈടാക്കുന്ന വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്ന പരാതികളെ തുടർന്നാണു സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ഫാർമസികൾക്കു നിർദേശം നൽകിയത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ മരുന്നുകളുടെയും മറ്റു മെഡിക്കൽ ഉൽപന്നങ്ങളുടെയും പാക്കറ്റിൽ ‍ വില വിവരം പ്രദർശിപ്പിക്കാൻ ഫാർമസികൾ ബാധ്യസ്ഥർ. പാക്കറ്റിലെ വിലയും ഈടാക്കുന്ന വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്ന പരാതികളെ തുടർന്നാണു സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ഫാർമസികൾക്കു നിർദേശം നൽകിയത്. ഉൽപന്നത്തിന്റെ യഥാർഥ വിലയിൽ സംശയമുള്ളവർക്കു തമേനി ആപ്ലിക്കേഷൻ വഴി പരിശോധിച്ച് ഉറപ്പാക്കാം. പേരു തിരയാനും ബാർകോഡ് സ്കാൻ ചെയ്യാനും തമേനി ആപ്പിലൂടെ കഴിയും.

English Summary : SFDA urges to put price tags on packages of drugs and therapeutic products