റിയാദ് ∙ റിയാദിൽ കാറുകൾ കൂട്ടിയിടിച്ച് ആറു പേർ മരിക്കുകയും രണ്ടു കുട്ടികൾക്ക് പരുക്കേൽക്കുകയും ചെയ്തു . റിയാദ് പ്രവിശ്യയിലെ ശഖ്റക്കു

റിയാദ് ∙ റിയാദിൽ കാറുകൾ കൂട്ടിയിടിച്ച് ആറു പേർ മരിക്കുകയും രണ്ടു കുട്ടികൾക്ക് പരുക്കേൽക്കുകയും ചെയ്തു . റിയാദ് പ്രവിശ്യയിലെ ശഖ്റക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ റിയാദിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ആറു പേർ മരിക്കുകയും രണ്ടു കുട്ടികൾക്ക് പരുക്കേൽക്കുകയും ചെയ്തു . റിയാദ് പ്രവിശ്യയിലെ ശഖ്റക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം.

കുവൈത്ത് റജിസ്ട്രേഷനിലുള്ള ബിഎംഡബ്ല്യൂ കാറും സൗദി റജിസ്ട്രേഷനിലുള്ള പിക്കപ്പും നേർക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു.  കാർ ഡ്രൈവറും മൂന്നു സ്ത്രീകളും വീട്ടുജോലിക്കാരിയും പിക്കപ്പ് ഓടിച്ചിരുന്ന യുവാവുമാണ്  മരിച്ചത്. കുട്ടികൾ പരുക്കുകളോടെ രക്ഷപ്പെട്ടു.

ADVERTISEMENT

ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് പുറത്തേക്കു തെറിച്ചുവീണതാണ് കുട്ടികൾക്ക് രക്ഷയായത്. പരുക്കേറ്റ കുട്ടികളെ ശഖ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.