അൽഐൻ ∙ വെള്ളിയാഴ്ച അൽഐൻ നഗരത്തിന്റെ ചില ഭാഗങ്ങളിൽ മഴയുള്ള കാലാവസ്ഥ റിപ്പോർട്ട് ചെയ്തതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതർ അഭ്യർഥിച്ചു. സുരക്ഷാ നിർദ്ദേശങ്ങളും വേഗപരിധിയും പാലിക്കണമെന്നും ഡ്രൈവർമാർക്ക് നിർദേശം നൽകി. അൽഐൻ നഗരത്തിന്റെ ചിലഭാഗങ്ങൾ അബുദാബി, അജ്മാൻ എന്നിവിടങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽഐൻ ∙ വെള്ളിയാഴ്ച അൽഐൻ നഗരത്തിന്റെ ചില ഭാഗങ്ങളിൽ മഴയുള്ള കാലാവസ്ഥ റിപ്പോർട്ട് ചെയ്തതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതർ അഭ്യർഥിച്ചു. സുരക്ഷാ നിർദ്ദേശങ്ങളും വേഗപരിധിയും പാലിക്കണമെന്നും ഡ്രൈവർമാർക്ക് നിർദേശം നൽകി.

ADVERTISEMENT

അൽഐൻ നഗരത്തിന്റെ ചിലഭാഗങ്ങൾ അബുദാബി, അജ്മാൻ എന്നിവിടങ്ങളിലും വെള്ളിയാഴ്ച മഴ അനുഭവപ്പെട്ടു. യുഎഇയിൽ ആകാശം ഭാഗികമായി മേഘാവൃതമായി കാണപ്പെടുന്നതായി  നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. അബുദാബിയിലെ അൽ ദഫ്ര മേഖലയിലും ദുബായ് അൽ ഐൻ റോഡിലും മഴമേഘങ്ങൾ രൂപപ്പെടുകയും  ഇടിമിന്നലോടെ കനത്ത മഴ പെയ്യുകയും  ചെയ്തു.