ദുബായ്∙ സാംസ്‌കാരിക സംഘടനയായ പെരുമ പയ്യോളി കലാ രംഗത്തെ യുവപ്രതിഭകളെ ആദരിച്ചു. ചിത്ര കലാ രംഗത്തെ മികവിന് തിക്കോടി പള്ളിക്കര സ്വദേശിനി നെഹ ഫാത്തിമ,

ദുബായ്∙ സാംസ്‌കാരിക സംഘടനയായ പെരുമ പയ്യോളി കലാ രംഗത്തെ യുവപ്രതിഭകളെ ആദരിച്ചു. ചിത്ര കലാ രംഗത്തെ മികവിന് തിക്കോടി പള്ളിക്കര സ്വദേശിനി നെഹ ഫാത്തിമ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സാംസ്‌കാരിക സംഘടനയായ പെരുമ പയ്യോളി കലാ രംഗത്തെ യുവപ്രതിഭകളെ ആദരിച്ചു. ചിത്ര കലാ രംഗത്തെ മികവിന്  തിക്കോടി പള്ളിക്കര സ്വദേശിനി നെഹ ഫാത്തിമ, സംഗീത പ്രതിഭ പയ്യോളി സ്വദേശി വിപിൻ നാദ്  എന്നിവരെയാണ് ആദരിച്ചത്. 

പെൻസിൽ കാർവിങ്, ലീഫ് കാർവിങ് എന്നീ രീതിരകളിൽ ചിത്രകലയിൽ വിസ്മയം തീർത്ത നെഹ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്‌ റാഷിദ്‌ അൽമക്തുമിന്റെ ചിത്രം രണ്ട് ലക്ഷം അക്ഷരങ്ങൾ ഉപയോഗിച്ചു നാലു മാസം കൊണ്ടു പൂർത്തീകരിച്ചു.

ADVERTISEMENT

വിപിൻ നാദ് സംഗീതം കൂടാതെ മറ്റു കലാ രംഗങ്ങളിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

ADVERTISEMENT

മാധ്യമപ്രവർത്തക നസ്രീൻ അബ്ദുല്ല ഉദ്ഘടനം ചെയ്തു.   പ്രസിഡന്റ് ഷാജി ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. പ്രമോദ്,  ബിജു പണ്ടാരപ്പറമ്പിൽ,  ഹാരിസ് കോസ്മോസ്, സാജിദ് വള്ളിയത്ത്, റിയാസ് കാട്ടടി, മൊയ്‌തീൻ പാട്ടായി, രാജൻ കോളവിപാലം, പ്രഭാകരൻ പുറക്കാട്, അഡ്വ. മുഹമ്മദ്‌ സാജിദ്, റാഷിദ്‌ കിഴക്കയിൽ, സലാം ചിത്രശാല, മൊയ്‌തു, ഷഹനാസ് തിക്കോടി, കരീം വടക്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു