ജിദ്ദ ∙ അടുത്ത അധ്യയന വർഷം മുതൽ ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിലെ നാലാം ക്ലാസിൽ അധ്യാപകരായി വനിതകളെ

ജിദ്ദ ∙ അടുത്ത അധ്യയന വർഷം മുതൽ ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിലെ നാലാം ക്ലാസിൽ അധ്യാപകരായി വനിതകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ അടുത്ത അധ്യയന വർഷം മുതൽ  ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിലെ നാലാം ക്ലാസിൽ അധ്യാപകരായി വനിതകളെ നിയമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി.

ജിദ്ദയിലെ വിദ്യാഭ്യാസ വകുപ്പിന് അയച്ച സർക്കുലറിലാണ് മന്ത്രാലയത്തിന്റെ നിർദേശം.  ജിദ്ദ ഗവർണറേറ്റിലെ സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക് മാത്രമേ ഈ തീരുമാനം ബാധകമാകൂ എന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഈ നിർദ്ദേശം ജിദ്ദ ഗവർണറേറ്റിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഇത് പിന്നീട് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങൾക്കും ബാധകമായേക്കാം.

ADVERTISEMENT

സ്വകാര്യ പൊതുവിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തെ പിന്തുണയ്ക്കാനും മന്ത്രാലയം ആഗ്രഹിക്കുന്നുവെന്ന് സർക്കുലറിൽ പറയുന്നു.

English Summary : Women to teach 4th grade elementary students in private schools in Jeddah