ദുബായ്∙ എമിറേറ്റ് പൊലീസിന്റെ അറസ്റ്റ് നടപടികളുടെ വിഡിയോ ചിത്രം അനുമതി കൂടാതെ പങ്കുവച്ചതിന് പാക്കിസ്ഥാനി പൗരൻ അടക്കം 5 പേർക്ക് ഒരു മാസം തടവും നാടുകടത്തിലും ശിക്ഷ.....

ദുബായ്∙ എമിറേറ്റ് പൊലീസിന്റെ അറസ്റ്റ് നടപടികളുടെ വിഡിയോ ചിത്രം അനുമതി കൂടാതെ പങ്കുവച്ചതിന് പാക്കിസ്ഥാനി പൗരൻ അടക്കം 5 പേർക്ക് ഒരു മാസം തടവും നാടുകടത്തിലും ശിക്ഷ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ എമിറേറ്റ് പൊലീസിന്റെ അറസ്റ്റ് നടപടികളുടെ വിഡിയോ ചിത്രം അനുമതി കൂടാതെ പങ്കുവച്ചതിന് പാക്കിസ്ഥാനി പൗരൻ അടക്കം 5 പേർക്ക് ഒരു മാസം തടവും നാടുകടത്തിലും ശിക്ഷ.

ADVERTISEMENT

നയിഫ് മേഖലയിലെ ഒരു ഹോട്ടലിൽ നിന്ന് പൊലീസ് ചിലരെ അറസ്റ്റ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യം നൈജീരിയൻ സ്വദേശിക്ക് കൈമാറി എന്നതാണ് കേസ്. നൈജീരിയൻ സ്വദേശി ഇത് സുഹൃത്തുക്കൾക്കും അവർ വഴി സമൂഹ മാധ്യമങ്ങളിലും ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടു.

ADVERTISEMENT

വിഡിയോ വൈറലായതു ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉറവിടം അന്വേഷിച്ചു കണ്ടെത്തിയതിനെ തുടർന്നാണഅ 5 പേർ അറസ്റ്റിലായത്. വിഡിയോ കൈമാറിയ വിവരം പാക്കിസ്ഥാൻ സ്വദേശിയും നൈജീരിയ സ്വദേശിയും സമ്മതിച്ചതായി പൊലീസ് അറിയിച്ചു.