അബുദാബി ∙ യുഎഇയിൽ കോവിഡ്19 ബാധിച്ചവരുടെ ആകെ എണ്ണം 10 ലക്ഷം പിന്നിട്ടുവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 919 പേർക്കു കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികൾ 10,00,556 ആയി. 859 പേർ പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കോവിഡ്19 ബാധിച്ചവരുടെ ആകെ എണ്ണം 10 ലക്ഷം പിന്നിട്ടുവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 919 പേർക്കു കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികൾ 10,00,556 ആയി. 859 പേർ പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 

രോഗമുക്തി നേടിയവർ ആകെ: 9,79,362. ആകെ മരണം: 2,337. ചികിത്സയിലുള്ളവർ: 18,857. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. 

ADVERTISEMENT

1,97,921 ആർടിപിസിആർ പരിശോധനകൾ കൂടി 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,921 പേർക്കു കൂടി ആർടിപിസിആർ പരിശോധനകൾ നടത്തിയതായി  ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.