റിയാദ് ∙ സൗദിയിലേക്ക് ലഹരി മരുന്ന് കടത്താനുള്ള ശ്രമം അതിർത്തി സേന പരാജയപ്പെടുത്തി . 70 ടൺ ഖാത്തും, 1.6 ടണ്ണിലധികം ഹാഷിഷുമാണ് പിടികൂടിയത്. ഇത് കടത്താൻ ശ്രമിച്ച 70 പേരെ അറസ്റ്റ് ചെയ്തു. നജ്റാൻ , ജിസാൻ , അസീർ മേഖലകളിലെ കരാതിർത്തി വഴി ലഹരി മരുന്ന് കടത്താൻ ശ്രിക്കുന്നതിനിടെയാണ് പിടികൂടിയതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിലേക്ക് ലഹരി മരുന്ന് കടത്താനുള്ള ശ്രമം അതിർത്തി സേന  പരാജയപ്പെടുത്തി . 70 ടൺ ഖാത്തും, 1.6 ടണ്ണിലധികം ഹാഷിഷുമാണ് പിടികൂടിയത്. ഇത് കടത്താൻ ശ്രമിച്ച 70 പേരെ അറസ്റ്റ്  ചെയ്തു.

ADVERTISEMENT

നജ്റാൻ , ജിസാൻ , അസീർ മേഖലകളിലെ കരാതിർത്തി വഴി  ലഹരി മരുന്ന്  കടത്താൻ ശ്രിക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് അതിർത്തി സുരക്ഷ സേന ഔദ്യോഗിക വക്താവ് മിസ്ഫിർ അൽ ഖരീനി പറഞ്ഞു.  പിടിയിലായ 70 പേരിൽ 33 പേർ സൗദി പൗരന്മാരാണ്. 17 പേർ യെമനികളും 20 പേർ ഇത്യോപ്യക്കാരുമാണ്.

ADVERTISEMENT

പ്രതികള്‍ക്കെതിരായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കുകയും കള്ളക്കടത്ത് സാമഗ്രികൾ അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.