ഷാർജ ∙ വാരാന്ത്യ അവധി ദിവസങ്ങൾ മൂന്നു ദിവസമാക്കിയതോടെ ഷാർജയിൽ വാഹനാപകടങ്ങൾ കുറഞ്ഞതായി കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിൽ വാഹനാപകടങ്ങൾ 40 ശതമാനം കുറഞ്ഞതായി ഷാർജ കൗണ്‍സിൽ യോഗത്തിൽ അവതരിപ്പിച്ച പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. യുഎഇയിൽ പ്രവൃത്തി ദിനങ്ങൾ നാലരയാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ വാരാന്ത്യ അവധി ദിവസങ്ങൾ മൂന്നു ദിവസമാക്കിയതോടെ ഷാർജയിൽ വാഹനാപകടങ്ങൾ കുറഞ്ഞതായി കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിൽ  വാഹനാപകടങ്ങൾ 40 ശതമാനം കുറഞ്ഞതായി ഷാർജ കൗണ്‍സിൽ യോഗത്തിൽ അവതരിപ്പിച്ച പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 

ADVERTISEMENT

യുഎഇയിൽ പ്രവൃത്തി ദിനങ്ങൾ നാലരയാക്കി ചുരുക്കിയപ്പോൾ ഷാർജ അത് നാല് ദിവസമാക്കുകയായിരുന്നു. ഇതനുസരിച്ച് വെള്ളി, ശനി, ഞായർ ദിനങ്ങളിൽ ഷാർജയിൽ അവധിയാണ്. പ്രവൃത്തി സമയം ദീർഘിപ്പിച്ചാണ് അവധിദിവസങ്ങളിലെ  സമയനഷ്ടം നികത്തിയത്. ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ക്രമീകരണം ജീവനക്കാരുടെ മനോഭാവത്തിൽ ഗുണകരമായ മാറ്റത്തിന് കാരണമായെന്നും ഇതുവഴി ഉൽപാദനക്ഷമത വർധിച്ചെന്നുമാണ് വിലയിരുത്തൽ.