അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 889 പേർക്ക് കോവിഡ് ബാധിച്ചതായും 816 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പേർട്ട് ചെയ്തു. ആകെ രോഗികൾ: 10,01,445 രോഗമുക്തി നേടിയവർ ആകെ: 9,80,178. ആകെ മരണം 2,338. ചികിത്സയിലുള്ളവർ: 18,929. വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 889 പേർക്ക് കോവിഡ് ബാധിച്ചതായും  816 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പേർട്ട് ചെയ്തു. 

ADVERTISEMENT

ആകെ രോഗികൾ: 10,01,445  രോഗമുക്തി നേടിയവർ ആകെ: 9,80,178. ആകെ മരണം 2,338. ചികിത്സയിലുള്ളവർ: 18,929. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് ൽകുന്നതെന്നും അധികൃതർ പറഞ്ഞു. 

ADVERTISEMENT

2,26,920  ആർടി–പിസിആർ പരിശോധനകൾ കൂടി 

ADVERTISEMENT

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,26,920  പേർക്ക് കൂടി ആർടിപിസിആർ പരിശോധന നടത്തിയതായി  ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 

 അതേസമയം, കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന മാർഗിനിർദേശങ്ങൾ  അനുസരിക്കണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.