റാസൽഖൈമ∙ നാട്ടിലെത്തിയ പ്രവാസി ഹൃദ്രോഗത്തെ തുടർന്ന് അന്തരിച്ചു. കണ്ണൂർ പെറളശേരി രാമനിലയം രാജേഷ് കുഞ്ഞിരാമൻ (47) ആണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നാട്ടിലെ വീട്ടുവളപ്പിൽ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ∙ നാട്ടിലെത്തിയ പ്രവാസി ഹൃദ്രോഗത്തെ തുടർന്ന് അന്തരിച്ചു. കണ്ണൂർ പെറളശേരി രാമനിലയം രാജേഷ് കുഞ്ഞിരാമൻ (47) ആണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നാട്ടിലെ വീട്ടുവളപ്പിൽ.

ADVERTISEMENT

റാസൽഖൈമയിൽ 30 വർഷമായി താമസിക്കുന്ന രാജേഷ് താജ്മഹൽ, മൂൺലൈറ്റ്, ഗ്രീൻവാലി തുടങ്ങിയ റസ്റ്റസ്റ്റന്റുകളുടെ ഉടമയാണ്. ഭാര്യ ശ്രീജിഷ. മക്കൾ: രാജശ്രീ, ശ്രീരാഗ്.