ദോഹ∙ മൊനാകോ ഡയമണ്ട് ലീഗില്‍ ഹൈജംപില്‍ ഖത്തറിന്റെ ഒളിംപിക്-ലോക ചാംപ്യന്‍ മുതാസ് ഇസ ബര്‍ഷിമിന് സ്വര്‍ണം. ഇന്നലെ നടന്ന മത്സരത്തില്‍ 2.30 മീറ്റര്‍ ഉയരം കുറിച്ചാണ് ബര്‍ഷിം ഒന്നാമതെത്തിയത്. ദക്ഷിണ കൊറിയയുടെ സാഘിയോക് വൂ (2.30മീറ്റര്‍) രണ്ടാമതും ന്യൂസിലൻഡിന്റെ ഹാമിഷ് കെര്‍ (2.25 മീറ്റര്‍)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ മൊനാകോ ഡയമണ്ട് ലീഗില്‍ ഹൈജംപില്‍ ഖത്തറിന്റെ ഒളിംപിക്-ലോക ചാംപ്യന്‍ മുതാസ് ഇസ ബര്‍ഷിമിന് സ്വര്‍ണം.

ഇന്നലെ നടന്ന മത്സരത്തില്‍ 2.30 മീറ്റര്‍ ഉയരം കുറിച്ചാണ് ബര്‍ഷിം ഒന്നാമതെത്തിയത്. ദക്ഷിണ കൊറിയയുടെ സാഘിയോക് വൂ (2.30മീറ്റര്‍) രണ്ടാമതും ന്യൂസിലൻഡിന്റെ ഹാമിഷ് കെര്‍ (2.25 മീറ്റര്‍) മൂന്നാമതുമെത്തി. 

ADVERTISEMENT

ജൂലൈയില്‍ അമേരിക്കയിലെ യൂജിനില്‍ നടന്ന 18-ാമത് ഐഎഎഫ് ലോക അത്‌ലീറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 2.37 മീറ്റര്‍ ഉയരം മറി കടന്നാണ് മൂന്നാം തവണയും ലോക ചാംപ്യന്‍  കിരീടം ബര്‍ഷിം  നിലനിര്‍ത്തിയത്. ഒപ്പം ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡലില്‍ ഹാട്രിക് നേടിയ ആദ്യ ഹൈജംപ് താരമെന്ന ബഹുമതിയും ബര്‍ഷിം സ്വന്തമാക്കിയിരുന്നു.

2016 ല്‍ റിയോ, 2012 ലണ്ടന്‍ ഒളിപിംക്സുകളില്‍ വെള്ളി മെഡല്‍ നേടിയ ബര്‍ഷിം ടോക്കിയോ ഒളിംപിക്സില്‍ ഇറ്റലിയുടെ ജിയാന്‍മാര്‍കോ ടാംബേരിയ്ക്കൊപ്പമാണ് സ്വര്‍ണം പങ്കിട്ടത്.

ADVERTISEMENT

English Summary : Qatar's Mutaz Barshim triumphs in Monaco Diamond League