അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 861 പേർക്കുകൂടി കോവിഡ് ബാധിച്ചതായും 887 പേർകൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ: 10,02,306 രോഗമുക്തി നേടിയവർ ആകെ: 9,81,065. ആകെ മരണം–2,339. ചികിത്സയിലുള്ളവർ: 18,902. വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 861 പേർക്കുകൂടി കോവിഡ് ബാധിച്ചതായും 887 പേർകൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 

ADVERTISEMENT

ആകെ രോഗികൾ: 10,02,306  രോഗമുക്തി നേടിയവർ ആകെ: 9,81,065. ആകെ മരണം–2,339.  ചികിത്സയിലുള്ളവർ: 18,902. വിവിധ രാജ്യക്കാരാണ് പുതുതായി രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് ൽകുന്നതെന്നും അധികൃതർ പറഞ്ഞു. 

ADVERTISEMENT

2,40,811 ആർടിപിസിആർ പരിശോധനകൾ കൂടി 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,811 പേർക്കുകൂടി ആർടിപിസിആർ പരിശോധനകൾ നടത്തിയതായി  ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ, ആകെ പരിശോധനകൾ 179.4 ദശലക്ഷം പിന്നിട്ടുവെന്നും അധികൃതർ അറിയിച്ചു.