അജ്‌മാൻ∙ ഹിരോഷിമ - നാഗസാക്കി അനുസ്‌മരണ ദിനത്തോടനുബന്ധിച്ചു വൈസ്മെൻസ് ക്ലബ്ബ് അജ്‌മാൻ ഓൺലൈൻ പോസ്റ്റർ പ്രദര്‍ശനവും ലോക സമാധാന പ്രാർഥനയും നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്‌മാൻ∙ ഹിരോഷിമ - നാഗസാക്കി അനുസ്‌മരണ ദിനത്തോടനുബന്ധിച്ചു വൈസ്മെൻസ് ക്ലബ്ബ് അജ്‌മാൻ  ഓൺലൈൻ പോസ്റ്റർ പ്രദര്‍ശനവും ലോക സമാധാന പ്രാർഥനയും നടത്തി. മംഗളഗാനം കിളിമാനൂർ കൊട്ടാരം പ്രതിനിധി രാമവർമ്മ തമ്പുരാൻ ആലപിച്ചു.  

പ്രസിഡന്റ് ഡയസ് ഇടിക്കുള അധ്യക്ഷത വഹിച്ചു. ഹിരോഷിമ മേയർ കസൂമി മാസുയി, റവ. യാസുഹിറോ ടാറ്റിണോ , ക്യോക്കോ മയിഡാ, ജോബി ജോഷ്വ, ചെറിയാൻ കീക്കാട്, അജിത് ഗോപിനാഥ്, അജന ജോയി, സുജ ഷാജി, ബൈജു , ഷാജി, മേഴ്‌സി മാത്യു  എന്നിവർ പ്രസംഗിച്ചു.