ദോഹ ∙ മധ്യവേനൽ അവധിക്കു ശേഷം ചൊവ്വാഴ്ച മുതൽ ഖത്തറിലെ ക്ലാസ് മുറികൾ വീണ്ടും സജീവമാകും. വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി അധികൃതരും. ഞായറാഴ്ച മുതൽ അധ്യാപകർ തിരികെ ജോലിയിൽ പ്രവേശിക്കുമെങ്കിലും വിദ്യാർഥികൾ ചൊവ്വാഴ്ച മുതൽ ക്ലാസ്സുകളിലെത്തിയാൽ മതി. നീണ്ട അവധിയിൽ നിന്നു ക്ലാസ് മുറിയിലേക്ക് എത്തുമ്പോഴുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ മധ്യവേനൽ അവധിക്കു ശേഷം ചൊവ്വാഴ്ച മുതൽ ഖത്തറിലെ ക്ലാസ് മുറികൾ വീണ്ടും സജീവമാകും. 

വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി അധികൃതരും. ഞായറാഴ്ച മുതൽ അധ്യാപകർ തിരികെ ജോലിയിൽ പ്രവേശിക്കുമെങ്കിലും വിദ്യാർഥികൾ ചൊവ്വാഴ്ച മുതൽ ക്ലാസ്സുകളിലെത്തിയാൽ മതി. നീണ്ട അവധിയിൽ നിന്നു ക്ലാസ് മുറിയിലേക്ക് എത്തുമ്പോഴുള്ള ആലസ്യം മാറ്റി കിന്റർഗാർട്ടനുകളിലെയും പ്രൈമറി സ്‌കൂളുകളിലെയും വിദ്യാർഥികളെ ഊർജസ്വലരാക്കാൻ ബാക്ക് ടു സ്‌കൂൾ ക്യാംപെയ്ൻ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നാളെ തുടങ്ങും.

ADVERTISEMENT

പ്രവേശനത്തിന് മുൻപ് ആന്റിജൻ നിർബന്ധം

ദോഹ∙ അധ്യാപക-അനധ്യാപകരും വിദ്യാർഥികളും നിർബന്ധമായും ആന്റിജൻ പരിശോധന നടത്തി 

ADVERTISEMENT

നെഗറ്റീവ് ആണെന്ന് ഉറപ്പാക്കണം. അധ്യാപകർ, ഭരണനിർവഹണ ജീവനക്കാർ, വിദ്യാർഥികൾ ഉൾപ്പെടെ എല്ലാവർക്കും വ്യവസ്ഥ ബാധകമാണ്.  ആന്റിജൻ പരിശോധനാ കിറ്റ് ഉപയോഗിച്ച് വീടുകളിലോ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിലോ പരിശോധന നടത്താം. 

വാരാന്ത്യ അടിസ്ഥാനത്തിലുള്ള പരിശോധന വേണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

പാലിക്കേണ്ട കാര്യങ്ങൾ

അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും മാസ്‌ക് ധരിക്കണം.ജീവനക്കാർ സ്‌കൂൾ പ്രവേശന കവാടത്തിൽ ഇഹ്‌തെറാസിൽ ഗ്രീൻ ഹെൽത്ത് സ്റ്റേറ്റസ് ആകണം.

English Summary : Qatar schools to reopen from Tuesday after mid summer break