ജിദ്ദ ∙ ജിദ്ദ തുറമുഖം വഴി രാജ്യത്തേയ്ക്ക് കടത്താൻ ശ്രമിച്ച 11,00000 ലഹരി മരുന്നു ഗുളികകൾ സൗദി കസ്റ്റംസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴി എത്തിയ കപ്പലിൽ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, തുടങ്ങിയ സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ജിദ്ദ തുറമുഖം വഴി രാജ്യത്തേയ്ക്ക് കടത്താൻ ശ്രമിച്ച 11,00000 ലഹരി മരുന്നു ഗുളികകൾ സൗദി കസ്റ്റംസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴി എത്തിയ കപ്പലിൽ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, തുടങ്ങിയ സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകളെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി (സാറ്റ്‌ക) അറിയിച്ചു. 

ADVERTISEMENT

രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഇറക്കുമതി, കയറ്റുമതി എന്നിവയിൽ കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി

English Summary : 11,00000 drug pills seized in Saudi Arabia