ദുബായ് ∙ ഓഹരിവിപണിയിലെ അതികായനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാലയുടെ വിയോഗത്തിൽ എം. എ. യൂസഫലി അനുശോചിച്ചു. ഇന്ത്യൻ വ്യവസായരംഗത്തെ അതികായനും, സുഹൃത്തുമായ രാകേഷ് ജുൻജുൻവാലയുടെ ആകസ്‌മിക വിയോഗത്തിൽ ദുഃഖിക്കുന്നു. ഇന്ത്യൻ സാമ്പത്തിക മേഖലയുടെ ശക്തിയിൽ ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം ദശലക്ഷക്കണക്കിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഓഹരിവിപണിയിലെ അതികായനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാലയുടെ വിയോഗത്തിൽ എം. എ. യൂസഫലി അനുശോചിച്ചു. ഇന്ത്യൻ വ്യവസായരംഗത്തെ അതികായനും, സുഹൃത്തുമായ രാകേഷ് ജുൻജുൻവാലയുടെ ആകസ്‌മിക വിയോഗത്തിൽ ദുഃഖിക്കുന്നു. ഇന്ത്യൻ സാമ്പത്തിക മേഖലയുടെ ശക്തിയിൽ ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം ദശലക്ഷക്കണക്കിന് പേർക്ക് നിക്ഷേപം നടത്താൻ മാതൃകയായി. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിക്കുന്നതായി യൂസഫലി പറഞ്ഞു.

ADVERTISEMENT

‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുൻജുൻവാല കഴിഞ്ഞ ദിവസം ആരംഭിച്ച ആകാശ എയറിന്റെ ഉടമകൂടിയാണ്. ഞായറാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം.