മസ്‌കത്ത്∙ കൊല്ലം സ്വദേശിനി മസ്‌കത്തില്‍ മരിച്ചു. പുനലൂര്‍, മാത്ര, ലക്ഷംവീട് പള്ളി കിഴക്കേതില്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യ ബീന ബീവി (62) ആണ് സ്വകാര്യ ആശുപത്രിയില്‍ വച്ചു മരണപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ കൊല്ലം സ്വദേശിനി മസ്‌കത്തില്‍ മരിച്ചു. പുനലൂര്‍, മാത്ര, ലക്ഷംവീട് പള്ളി കിഴക്കേതില്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യ ബീന ബീവി (62) ആണ് സ്വകാര്യ ആശുപത്രിയില്‍ വച്ചു മരണപ്പെട്ടത്. ബീന ബീവി ഒമാനിലെ ഇബ്രിയില്‍ വീട്ട് ജോലി അനുഷ്ഠിച്ചു വരികയായിരുന്നു. പിതാവ്: ഷംസുദ്ദീന്‍. മാതാവ്: സൈനബ ബീവി. മകള്‍: ബിസ്മി. മൃതതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.